Deshabhimani
deshabhimani section

Politics

Deshabhimani placeholderമണിപ്പുരിൽ ബിജെപിയ്ക്ക്‌ തിരിച്ചടി.

മണിപ്പുരിൽ ബിജെപിയ്ക്ക്‌ തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച്‌ നാഷണൽ പീപ്പിൾസ് പാർടി

“സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് എൻപിപി ആശങ്കയിലാണെന്നും മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ വലിയ ദുരിതങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. ദിനംപ്രതി സാഹചര്യം കൂടുതൽ വഷളാകുന്ന കാഴ്ചയാണ്കാണുന്നത്‌. ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിസന്ധി പരിഹരിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്ന് ഞങ്ങൾക്ക് തോന്നുന്നുവെന്നും കത്തിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മണിപ്പുർ നിയമസഭയിലെ രണ്ട് എംഎൽഎമാരുള്ള കുക്കി പീപ്പിൾസ് അലയൻസ് (കെപിഎ) ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 60 പേരുള്ള സഭയിൽ ബിജെപിക്ക് 37 എംഎൽഎമാരാണ്‌ ഉള്ളത്‌. എൻപിപിയ്ക്ക്‌ ഏഴും. ജെഡിയുവിന്റെ ഒരു എംഎൽഎയും മൂന്ന് സ്വതന്ത്രരും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ (എൻപിഎഫ്) അഞ്ച് എംഎൽഎമാരുമാണ്‌ ബിജെപിയെ പിന്തുണയ്ക്കുന്നത്‌.

ad

The Latest

deshabhimani section

Agriculture

Deshabhimani placeholderi20

കോഴികളിലെ രോഗവും പ്രതിരോധവും

കോഴികളെ വളർത്തുന്നവർ ഏറെയാണ്.  അതുകൊണ്ടുതന്നെ കോഴികളിലെ രോഗങ്ങളെ കരുതിയിരിക്കണം. ചില രോഗങ്ങൾ മനുഷ്യരിലേക്ക് പകരുന്നവയുമാണ്. ആരംഭത്തിൽത്തന്നെ ഇവയെ തിരിച്ചറിയുകയും ചികിത്സ നൽകുകയും ചെയ്‌താൽ രോഗം ഭേദമാക്കാം. വൈറസ്, ബാക്ടീരിയ, പരാന്നഭോജികൾ, ഫംഗസ് എന്നിവയാണ് പ്രധാനമായും രോഗം പരത്തുന്നത്.

deshabhimani section

Technology

deshabhimani section

Interview

deshabhimani section

Shorts

deshabhimani section

Visual Stories

More Visual Story
Deshabhimani placeholderosamma
01

ഭൂമിയുടെ ധ്യാനം എന്നുവിളിക്കട്ടെ

ചില പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ചരിത്രത്തിന്റെ കാവ്യനീതി പ്രപഞ്ചത്തെ സ്‌പർശിക്കും. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിൽനിന്ന് തിരിച്ചു വരാൻ കഴിയാതെ സുനിത വില്യംസ് സ്‌പേസ് സ്റ്റേഷനിൽ തുടരുമ്പോഴാണ് 2024ലെ ബുക്കർ സമ്മാനം ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ശാസ്‌ത്ര നോവലിന്‌ ലഭിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് ഇന്റർനാഷണൽ സ്‌പേസ് സെന്ററിലെത്തുന്ന ആറ് യാത്രികരുടെ ആകാശ ജീവിതമാണ്‌ സാമന്ത ഹാർവിയുടെ ‘ഓർബിറ്റലി’ന്റെ ഇതിവൃത്തം. Read more: https://www.deshabhimani.com/articles/news-sports-14-11-2024/1149174

ad

NEWSLETTER
SUBSCRIPTION

deshabhimani news letter
deshabhimani section

Deshabhimani Special

ഇ-പേപ്പർ

ഇ-പേപ്പർ

വീക്കിലി

വീക്കിലി

ചിന്ത

ചിന്ത

ലേഖനങ്ങൾ

ലേഖനങ്ങൾ

അക്ഷരമുറ്റം

അക്ഷരമുറ്റം

വിദ്യ

വിദ്യ

എഡ്യുഫോക്കസ്

എഡ്യുഫോക്കസ്

deshabhimani section

Automotive

Deshabhimani placeholderi15

ഓഡി ക്യു8 പുറത്തിറക്കി

പാർക്ക് അസിസ്റ്റ് പ്ലസ്' പാർക്കിംഗ് അസിസ്റ്റ്. 360 ഡിഗ്രി ക്യാമറ. ഇലക്ടിക്കൽ അസ്സിസ്റ്റൻസോട് കൂടിയ ഡോർ ക്ലോസിങ് സംവിധാനം. ഇലക്ട്രിക്കലി അടക്കാനും തുറക്കാനും കഴിയുന്ന ടെയിൽഗേറ്റ്. 4-സോൺ ക്ലൈമറ്റ് കണ്ട്രോൾ സിസ്റ്റം. 25.65 സെന്റിമീറ്റർ പ്രൈമറി ഡിസ്പ്ലേയും 21.84 സെന്റിമീറ്റർ സെക്കൻഡറി സ്ക്രീനും ഉള്ള ഡ്യുവൽ സ്ക്രീൻ സജ്ജീകരണം.

ad
deshabhimani section

Articles & Periodicals

deshabhimani section

Finanace

deshabhimani section

Podcast

deshabhimani section

Pradheshikam

deshabhimani section

Kerala

Deshabhimani placeholderimg1

തീരദേശപരിപാലന നിയമത്തിൽ ഇളവിന്‌ ശ്രമിക്കും: മുഖ്യമന്ത്രി

ഉള്‍നാടന്‍ ജലാശയങ്ങളുടെ വേലിയേറ്റ രേഖയില്‍ നിന്നുള്ള ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്റര്‍ വരെയായി കുറയ്ക്കുകയും പ്രസ്തുത 50 മീറ്റര്‍ വരേയോ ജലാശയത്തിന്റെ വീതിയോ ഏതാണോ കുറവ് അതുമാത്രം വികസന നിഷിദ്ധ മേഖലയായി മാറ്റുകയും ചെയ്തിട്ടുണ്ട്. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ വികസനരഹിത മേഖല  ബാധകമല്ല.

deshabhimani section

Crime

ad
deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home