എം കെ കൃഷ്ണൻ
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം കെ കൃഷ്ണൻ അന്തരിച്ചിട്ട് ഇന്ന് (നവംബർ 14) 29 വർഷം തികയുകയാണ്. എറണാകുളം വൈപ്പിൻ എടവനക്കാട്ട് സാധാരണ കുടുംബത്തിൽ ജനിച്ച എം കെ കൃഷ്ണൻ, ചെറുപ്പംമുതൽതന്നെ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കർഷകത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികൾ, ബീഡിതെറുപ്പ് തൊഴിലാളികൾ തുടങ്ങിയ ദുർബലരായ വിഭാഗങ്ങളെയും സംഘടിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ഉജ്വലസമരങ്ങൾക്ക് എം കെ നേതൃത്വം നൽകി.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. മന്ത്രിയായും എംഎൽഎയായും പ്രവർത്തനമികവ് തെളിയിച്ചു. സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 1995 നവംബർ 14ന് തൃശൂരിൽ കർഷകസംഘം സംസ്ഥാന സമ്മേളനവേദിയിൽ പ്രസംഗിക്കവെയാണ് എം കെ കൃഷ്ണൻ കുഴഞ്ഞുവീണ് മരിച്ചത്.

എം കെ കൃഷ്ണൻ ; ഉജ്വലനായ തൊഴിലാളി നേതാവ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..