ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഏഴ് തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി വിതരണംചെയ്ത അരിയിൽ മേപ്പാടിയിൽ മാത്രം എങ്ങനെയാണ് പുഴുവായതെന്ന് മന്ത്രി കെ രാജൻ. ഒക്ടോബർ 30നും നവംബർ ഒന്നിനുമായി നൽകിയ അരി പ്രതിഷേധമുയരുംവരെയും മേപ്പാടി പഞ്ചായത്ത് വിതരണംചെയ്തിട്ടുമില്ല