Deshabhimani

VISUAL STORIES

Deshabhimani placeholderosamma
ചില പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ചരിത്രത്തിന്റെ കാവ്യനീതി പ്രപഞ്ചത്തെ സ്‌പർശിക്കും. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിൽനിന്ന് തിരിച്ചു വരാൻ കഴിയാതെ സുനിത വില്യംസ് സ്‌പേസ് സ്റ്റേഷനിൽ തുടരുമ്പോഴാണ് 2024ലെ ബുക്കർ സമ്മാനം ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ശാസ്‌ത്ര നോവലിന്‌ ലഭിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് ഇന്റർനാഷണൽ സ്‌പേസ് സെന്ററിലെത്തുന്ന ആറ് യാത്രികരുടെ ആകാശ ജീവിതമാണ്‌ സാമന്ത ഹാർവിയുടെ ‘ഓർബിറ്റലി’ന്റെ ഇതിവൃത്തം. Read more: https://www.deshabhimani.com/articles/news-sports-14-11-2024/1149174
Deshabhimani placeholderKamal Hassan
ചെന്നൈ > ഉലകനായകനെന്ന് തന്നെ ഇനി വിശേഷിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി നടൻ കമൽഹാസൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ച പ്രസ്താവനയിലാണ് നടന്റെ അഭ്യർഥന. കലയാണ് ഏറ്റവും ഉദാത്തം, അതിനു മുകളില്ല അഭിനേതാവ്. എണ്ണമറ്റ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പ്രേക്ഷകരുടെയും ഒരുമിച്ചുള്ള പ്രയത്നത്തിന്റെ സൃഷ്ടിയാണ് സിനിമ. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് താൻ‌. അതുകൊണ്ട് ആരാധകരും മാധ്യമങ്ങളും സിനിമാമേഖലയിലെ സുഹൃത്തുക്കളും പാർടി പ്രവർത്തകരും തുടങ്ങി ആരും ​തന്നെ ഉലകനായകൻ എന്ന് ഇനി വിളിക്കരുത്. പകരം കമൽ ഹാസൻ എന്നോ കമൽ എന്നോ കെ എച്ച് എന്നോ അഭിസംബോധന ചെയ്താൽ മതിയെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
Deshabhimani placeholderTest1
ഉദ്യോഗസ്ഥർ പുതിയ കഥകൾ ചമയ്ക്കുന്നു, തന്റെ മുൻകൂർ ജാമ്യത്തെ മാത്രം......
Deshabhimani placeholdervizhinjam
test
Deshabhimani placeholderimge1
യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ...
Deshabhimani placeholderDeshabhimani alt text
ഇന്ത്യക്കായി 500ൽ കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരങ്ങൾ
Deshabhimani placeholderDeshabhimani alt text
ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ പര്യടനം.
Deshabhimani placeholderDeshabhimani alt text
എന്തെങ്കിലും എഴുതണമെങ്കിൽ സ്ത്രീയ്ക്ക് സ്വന്തമായി ഒരു മുറിയും പണവും വേണ്ടതുണ്ട്... എന്ന് പറഞ്ഞത് വെർജീനിയ വൂൾഫ് ആണ്. കേംബ്രിജ് സർവകലാശാലയിൽ 1928-ൽ അവർ നടത്തിയ പ്രഭാഷണത്തിൽ ആയിരുന്നു ഈ പരാമർശം
Deshabhimani placeholderDeshabhimani alt text
കൈ കുടഞ്ഞ് വിരലുകൾ പൊട്ടിച്ച്, കൈത്തണ്ടകൊണ്ട് ഒരു കോട്ടുവാ മറച്ച് ലക്ഷ്മി കസേരയിൽ ഒന്നിളകി ഇരുന്നു. എതിരേയിരുന്ന്, ശാന്തനായി സാവധാനം ക്രിസ്തു‌മതത്തെക്കുറിച്ച് സംസാരിക്കുകയായിരുന്ന ഫാദർ ജോസിന്റെ സംഭാഷണത്തിൽ താത്പര്യം കണ്ടെത്താൻ നന്നേ ബുദ്ധിമുട്ടുകയായിരുന്നു ലക്ഷ്‌മി. ലക്ഷ്‌മിയുടെ അരികിൽ ടീപ്പോയിയിൽ ലക്ഷ്മിയുടെ പൂച്ച നക്കിത്തുടച്ച് സ്വയം വൃത്തിയാക്കിക്കൊണ്ടിരുന്നു. പക്ഷേ, എത്ര ശ്രമിച്ചിട്ടും മടിയിൽ കമിഴ്ത്തിവെച്ചിരുന്ന പുസ്‌തകത്തിന്റെ ഉള്ളടക്കത്തിലേക്ക് തിരക്കുള്ള ട്രാഫിക്കിനിടയിൽ കൈ കുതറിയോടുന്ന വികൃതിക്കുട്ടിയെപ്പോലെ ലക്ഷ്‌മിയുടെ മനസ്സും കണ്ണുകളും തെന്നിനീങ്ങിക്കൊണ്ടിരുന്നു
deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home