test kicker
ചെറുപ്പം കണ്ട് അത്ഭുതപ്പെടും! ഈ പഴം ആളൊരു പുലിയാണ്
ചെറുപ്പം കണ്ട് അത്ഭുതപ്പെടും! ഈ പഴം ആളൊരു പുലിയാണ്
പിയർ
മുമ്പൊക്കെ നാട്ടിലെ കടകളിൽ കാണാൻ കിട്ടാത്ത ഫലമായിരുന്നു പിയർ. എന്നാൽ ഇത് ഇപ്പോൾ സുലഭമാണ്. പലരും ഇതിന്റെ ഗുണം അറിയാത്തതിനാൽ വാങ്ങാൻ മടിക്കും
നിസ്സാരക്കാരനല്ല
രുചിയിൽ സബർജെല്ലിയെ
ഓർമിപ്പിക്കുന്ന ഈ പഴം
ഗുണങ്ങളിൽ അത്ര നിസ്സാരക്കാരനല്ല. ആരോഗ്യത്തിനും ചർമകാന്തിക്കും ഇത് കഴിച്ചാൽ
മതി
നാരുകൾ
മറ്റ് പഴങ്ങളെ പോലെ പിയറിലും ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും
രക്തസമ്മർദ്ദം
പിയറിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കും. ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകൾ തടയുകയും ചെയ്യുന്നു
0 comments