CINEMA
അറക്കൽ മാധവനുണ്ണി വീണ്ടും ബിഗ് സ്ക്രീനിലേക്ക്: റീ-റിലീസിനൊരുങ്ങി വല്ല്യേട്ടൻ
By Muhammed Shabeer
Published on Nov 08, 2024, 03:44 PM | 0 min read
മ്മൂട്ടി ചിത്രം ‘വല്യേട്ടൻ’ റീ-റിലീസിന് ഒരുങ്ങുന്നു. രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയായാണ് മമ്മൂട്ടി വേഷമിട്ടത്.

വിശന്ന് നിലവിളിക്കുകയാണ് ലോകം. എല്ലുന്തി ഒട്ടിയ വയറുമായി വിലപിക്കുന്ന കുഞ്ഞുങ്ങൾ എല്ലായിടത്തേയും കാഴ്‌ചയാണ്. ലോകത്ത് ഓരോ നാലുമിനിറ്റിലും ഒരാൾ പോഷകാഹാരക്കുറവാൽ മരിക്കുന്നു. ശിശുമരണങ്ങളിൽ 55 ശതമാനം ഈ കാരണത്താലാണ്. രണ്ടാംലോകയുദ്ധത്തിന് പിന്നാലെ ലോകമാകെ കത്തിപ്പടർന്ന ഭക്ഷ്യക്ഷാമം നേരിടാൻ, 1945 ഒക്ടോബർ 16നാണ് ഐക്യരാഷ്ട്രസഭ ഭക്ഷ്യകാർഷിക സംഘടന രൂപീകരിച്ചത്.
ഓർത്തുനോക്കൂ, ഞാൻ ഒരു നേരമെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ? അമ്മയോടോ അച്ഛനോടോ പിണങ്ങി ആഹാരം വേണ്ടെന്ന് വാശിപിടിച്ചിട്ടില്ലേ. അങ്ങനെ പട്ടിണി കിടന്നവർക്കറിയാം അതിന്റെ പെടാപ്പാട്. ഒന്നുരണ്ട് മണിക്കൂർ കഴിയുമ്പോഴേക്ക് ബലംപിടിത്തമെല്ലാം തീരും. വല്ലവരും നിർബന്ധിച്ചിരുന്നുങ്കെിൽ എന്ന് ആശിച്ചുപോകും. കാര്യങ്ങൾ ഇങ്ങനെയൊന്നുമല്ലാത്ത 120 കോടി മനുഷ്യർ ഭൂമുഖത്തുണ്ട്. ദിവസം ഒരുനേരമെങ്കിലും വയറുനിറയെ ഭക്ഷണം കഴിക്കാൻ കഴിയാത്തവർ. അവരെക്കുറിച്ചും ഭക്ഷണത്തിന്റെ ചരിത്രത്തെക്കുറിച്ചുമാണ് ഇത്തവണ അക്ഷരമുറ്റത്തിൽ.
0 comments