വിലക്കയറ്റം
; കേന്ദ്രത്തിന് കാഴ്ചക്കാരന്റെ റോൾ
November 19, 2024ഭക്ഷ്യഉൽപ്പന്നങ്ങളുടെയും വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഒക്ടോബറിൽ പച്ചക്കറിയിനങ്ങളിൽ രേഖപ്പെടുത്തിയ വിലക്കയറ്റം 42.18 ശതമാനമാണ്. ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ സവാളവില കിലോഗ്രാമിന് 120 രൂപ വരെയായി. പഴം, പച്ചക്കറി, പാൽ, മുട്ട, ഇറച്ചി, മീൻ എന്നിവയ്ക്കും വില കൂടുകയാണ്.