Food.
ഹൃദയാരോഗ്യം പ്രധാനം
November 19, 2024ഇന്ത്യയിലെ 25 ശതമാനം ഹൃദയാഘാതവും പെട്ടെന്നുണ്ടാകുന്നത് 45 വയസ്സിൽ താഴെയുള്ളവരിലാണ്. കൃത്യമായ ലക്ഷണങ്ങൾ എല്ലായ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നാരുകൾ 30 ഗ്രാം വേണം. മൊത്തം കൊളസ്ട്രോൾ 200 മില്ലി ഗ്രാമിൽ അധികമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം. കലോറി കുറഞ്ഞ ഭക്ഷണം (തൈര്, ചീര, മത്തിക്കറി, കാബേജ്) ഉൾപ്പെടുത്തണം.