Deshabhimani

ഉച്ചിലുകുത്തു മേട്ടിലുണ്ട്‌ കാഴ്‌ചയുടെ വിശേഷങ്ങൾ

Deshabhimani placeholdertest
വെബ് ഡെസ്ക്

Published on Nov 13, 2024, 04:05 PM | 1 min read

ശാന്തൻപാറ > കാഴ്ചയുടെ വിശേഷങ്ങളുമായി സഞ്ചാരികളെകാത്ത് ഉച്ചിലുകുത്തുമേട്. പ്രകൃതിയുടെ ശാന്തവും വന്യവുമായ അവസ്ഥാഭാവങ്ങൾ ആസ്വദിക്കാം. ശാന്തൻപാറ പഞ്ചായത്തിലെ പേത്തൊട്ടിക്കടുത്ത് മതികെട്ടാൻ നാഷണൽ പാര്‍ക്കിൻ്റെ ഭാഗമാണീ ആസ്വാദ്യകേന്ദ്രം. കുത്തനെ ആയിരം അടിതാഴ്ച്ചയുള്ള പാറയുടെമേൽ കയറിയാൽ തമിഴ്നാടിൻ്റെ വിദൂരദൃശ്യഭംഗി ആസ്വദിക്കാം. അതിശക്തിയായി വീശുന്ന തണുത്ത കാറ്റും ഇളംമഞ്ഞുമെല്ലാം പുത്തൻ അനുഭവം സമ്മാനിക്കുന്നു.



deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home