ബോളിവുഡിലെ തിരക്കുള്ള താരമായിട്ടും സ്വന്തമായി എന്തുകൊണ്ട് ഒരു വീടില്ല എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അനുപം ഖേര്‍. സ്വന്തമായി ഒരു വീടെന്ന പരപ്രതികരിച്ചിരിക്കുകയാണ് അനുപം ഖേര്‍. സ്വന്തമായി ഒരു വീടെന്ന പരമ്പരാഗത ചിന്താഗതിയില്‍നിന്ന് വേറിട്ട് സഞ്ചരിക്കാനായിരുന്നു തന്റെ തീരുമാനമെന്നാണ് ഖേര്‍ പറയുന്നത്