Deshabhimani

ട്രംപ്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ഡെമോക്രാറ്്റ വിട്ട് റിപ്പബ്ലിക്കായി : ഇൻ്റലിജൻസിനെ നയിക്കാൻ തുൾസി

Deshabhimani placeholderമമമ
വെബ് ഡെസ്ക്

Published on Nov 14, 2024, 03:37 PM | 0 min read

ന്യൂയോർക്ക് : യു എസ് ജനപ്രതിനിധിസഭാ മുൻ അംഗം തുൾസി ഗബാർഡിനെ നാഷണൽ ഇൻ്റലിജൻസ് ഡയറക്ടറായി നിയമിക്കുമെന്ന് നിയുക്ത യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അഭിമാനിയായ റിപ്പബ്ലിക്കനാണ് തുൾസിയെന്ന് ട്രംപ് പ്രസ്താവനയിറക്കി.നേരത്തെ ‚വെെസ് പ്രസിഡൻ്റ് സ്ഥാനാർഥിയാകാൻ ട്രംപ് പരിഗണിച്ചവരിൽ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു തുൾസി.


നിർഭയമായി തൻ്റെ കരിയറിലുടനീളം പ്രവർത്തിച്ച തുൾസി ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുമെന്നും രാജ്യത്ത് സമാധാനം ഉറപ്പാക്കുമെന്നും താൻ വിശ്വസിക്കുന്നു.അവർ നമുക്കെല്ലാം അഭിമാനമാകും.ദീർഘകാലം സംശയത്തോടെ മാത്രം വീക്ഷിച്ചിരുന്ന അവിശ്വാസത്തോടെ കണ്ടിരുന്ന രാജ്യത്തിൻ്റെ രഹസ്യാന്വേഷണ സേവനങ്ങളെ മാറ്റിമറിക്കാനാണ് ആഗ്രഹിക്കുന്നത്.തൻെറ ആദ്യകാല ഭരണത്തെയും പ്രചാരണങ്ങളെയും തകർക്കാൻ യു എസ് രഹസ്യാന്വേഷണ ഏജൻസികൾ ശ്രമിച്ചതായും ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home