അറബിക്കടലിന് മുകളില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്, അന്വേഷണം.
ന്യൂഡൽഹി: ഖത്തർ എയർലൈൻസിൻ്റെയും ഇസ്രയേൽ വിമാനക്കമ്പനിയായ
എൽ അല്ലിന്റെയും (EL AL) ബോയിങ് 777 വിമാനങ്ങൾ അപകടകരമാംവിധം നേർക്കുനേർ പറന്നതായി കണ്ടെത്തൽ. മാർച്ച് 24-ന് അറബിക്കടലിന് മുകളിൽ 35,000 അടി ഉയരത്തിലാണ് സംഭവമുണ്ടയത്. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. 9.1 നോട്ടിക്കൽ മൈൽ അടുത്തുവരെ വിമാനങ്ങൾ എത്തിയെന്നാണ് പുറത്തുവരുന്ന വിവരം

0 comments