Deshabhimani

പാലക്കാട് വഴി യുഡിഎഫാണോ ലക്ഷ്യം;

പാലക്കാട് വഴി യുഡിഎഫാണോ ലക്ഷ്യം

Deshabhimani placeholderImage
വെബ് ഡെസ്ക്

Published on Oct 22, 2024, 05:35 PM | 1 min read

Watch on YouTube




View post on X


രാഷ്ട്രീയം കാത്തിരിപ്പിന്റെ കല കൂടിയാണെന്ന യാഥാര്‍ഥ്യം മറന്നപോലെയാണ് പി.വി. അന്‍വറിന്റെ ഉപതിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍. ഇടതുപക്ഷത്തിന്റെ തോല്‍വി ഉറപ്പാക ഇടതുപക്ഷത്തിന്റെ തോല്‍വി ഉറപ്പാക്കി സ്വന്തം പ്രസക്തി തെളിയിക്കാന്‍ അന്‍വര്‍ ശ്രമിക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്ന ചേലക്കരയില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന അന്‍വറിന്റെ ആവശ്യത്തെ എടുത്തുചാട്ടമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.


Deshabhimani placeholder




deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home