ലെബനനില്‍ ഞായറാഴ്ചമാത്രം 105 പേര്‍ കൊല്ലപ്പെട്ടു; യെമനിലെ തുറമുഖങ്ങളടക്കം ലക്ഷ്യമിട്ട് ഇസ്രയേല്‍
ബയ്റുത്ത്: ഇസ്രയേൽ ഞായറാഴ്‌ച നടത്തിയ വ്യോമാക്രമണങ്ങളിൽ 105 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം. ബയ്റുത്തിലുള്ള ബഹുനിലക്കെട്ടിടം ലക്ഷ്യമാക്കിയും വ്യോമാക്രമണം നടന്നു. സംഘർഷം തുടങ്ങിയതിനുശേഷം ജനവാസ മേഖലയിൽ ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. പലസ്‌തീനിയൻ സായുധ ഗ്രൂപ്പായ പി.എഫ്.എൽ.പിയുടെ മൂന്ന് നേതാക്കൾ കൊല്ലപ്പെട്ടതായി ഗ്രൂപ്പ് അറിയിച്ചു. ഞായറാഴ്‌ച വൈകീട്ടു മുതൽ ഇസ്രയേലിൻ്റെ ഡ്രോണുകൾ ബയ്റുത്തിലും സമീപ പ്രദേശങ്ങളിലും ആക്രമണം നടത്തുകയാണ്.

0 comments