Deshabhimani

312 പന്തുകള്‍ നേരിട്ട് ജയം; കാന്‍പുരിലെ ടെസ്റ്റ് ജയത്തിന് ക്രിക്കറ്റ് ചരിത്രത്തിലുള്ള സ്ഥാനം

Deshabhimani placeholderDeshabhimani alt text
വെബ് ഡെസ്ക്

Published on Oct 01, 2024, 06:30 PM | 1 min read

കാന്‍പുര്‍: കാന്‍പുരില്‍ ഇന്ത്യ ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കിയപ്പോൾ ഏഴുവിക്കറ്റിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ആദ്യ മൂന്ന് ദിനം 35 ഓവര്‍ മാത്രമാണ് എറിയാനായത്. തുടര്‍ന്ന് നാല്, അഞ്ച് ദിവസങ്ങളില്‍ തന്ത്രമൊരുക്കിക്കളിച്ച് ഇന്ത്യ ഐതിഹാസിക ജയം നേടി.......

Deshabhimani placeholder

107-ന് മൂന്ന് എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് നാലാംദിനം 233-ന് പുറത്തായി. 50 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്ത ബുംറ മികവ് കാട്ടി. ബംഗ്ലാദേശ് നിരയില്‍ ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും മറുവശത്ത് മോമിനുല്‍ ഹഖ് സെഞ്ചുറിയുമായി (107*) പിടിച്ചുനിന്നു.......

Deshabhimani placeholder

ബംഗ്ലാദേശ് നിരയില്‍ ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും മറുവശത്ത് മോമിനുല്‍ ഹഖ് സെഞ്ചുറിയുമായി (107*) പിടിച്ചുനിന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ ഇന്ത്യ രോഹിത്, ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, കോലി എന്നിവരുടെയെല്ലാം ബലത്തില്‍ 34.4 ഓവറില്‍ 285-ന് ഒന്‍പത് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ......



deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home