Deshabhimani

സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്.

Deshabhimani placeholderLiterature
വെബ് ഡെസ്ക്

Published on Oct 14, 2024, 06:05 PM | 1 min read

ദക്ഷിണ കൊറിയൻ നോവലിസ്റ്റ് ഹാൻ സെങ് വോണിൻ്റെ മകളായാണ് ഹാൻ കാങ് ജനിച്ചത്. പത്താം വയസിൽ ഹാങിൻ്റെ കുടുംബം സോളിലേക്ക് കുടിയേറി. യോൻസി സർവകലാശാലയിൽ നിന്ന് കൊറിയൻ സാഹിത്യം പഠിച്ച ഹാൻ കാങ്കവിതകളാണ് തുടക്കത്തിൽ എഴുതിയിരുന്നത്. 1993- ൽ ലിറ്ററേച്ചർ ആന്റ് സൊസൈാറ്റിയുടെ വിൻ്റർ ലക്കത്തിൽ വന്ന അഞ്ച് കവിതകളാണ് പ്രസിദ്ധീകൃതമായ ഹാങിൻ്റെ ആദ്യ സൃഷ്‌ടി. അവരുടെ ആദ്യ സമാഹാരം 1995- ൽ പുറത്തിറങ്ങി. ഫ്രൂട്ട്സ് ഓഫ് മൈ വുമൺ, ദി ബ്ലാക്ക് ഡിയർ, യുവർ കോൾഡ് ഹാൻഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസൺസ് തുടങ്ങിയവയാണ് ഹാങിന്റെ പ്രധാന സൃഷ്ടികൾ.



deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home